ഭാരതീയ ഏകത ദള്‍ കേരളാ പ്രദേശ് ഇനി ഇവര്‍ നയിക്കും

Bharatiya Ekta Dal Kerala Pradesh

തിരുവനന്തപുരം: ഭാരതീയ ഏകത ദള്‍ കേരളാ പ്രദേശ് കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ എസ്പി മുഹമ്മദിനെയും ചീഫ് ജനറല്‍ സെക്രട്ടറിയായി ശ്രീ രാജന്‍ നടുക്കാടിനേയും ദേശീയ കമ്മിറ്റി നിയമിച്ചു.