ഡിവൈഎഫ്ഐ ശാസ്തമംഗലം ലോക പരിസ്ഥിതി ദിനം ആചരിച്ചു

dyfi

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ  ശാസ്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എല്ലാ യൂണിറ്റുകളിലും ഫല വൃക്ഷ തൈ നടീൽ നടത്തി. മേഖലാ തല ഉല്ഘാടനം ശാസ്തമംഗലത്തു ഫല വൃക്ഷ തൈ നട്ട് കൊണ്ട് നടത്തി. മേഖല സെക്രട്ടറി സ:  സി എസ് രതീഷ്, പ്രസിഡന്റ് സ: വിനോജ്, ട്രഷർ സ: മിഥുൻ വിജയൻ, മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിവർ സന്നിഹിതരായിരുന്നു.