കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

kodungalloor temple

 

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍. കൊടുങ്ങല്ലൂര്‍ ശ്രീ കുരുമ്ബ ഭഗവതി ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹം തകര്‍ത്തെയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.