തൃശൂരില്‍ പോക്‌സോ കേസില്‍ പുരോഹിതന് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ

crime local
 

തൃശൂര്‍: തൃശൂരില്‍ പോക്‌സോ കേസില്‍ പുരോഹിതന് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷും 50000രൂപ പിഴയും. ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെന്ന(49) പുരോഹിതനെയാണ് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.