ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ട്രോഫിഃ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ജേതാക്കൾ

sresankara
 ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്ഇരിഞ്ഞാലക്കുട ജേതാക്കളായിസ്കോർഃ 3-2. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിഅങ്കമാലി റണ്ണർ അപ്പായിവൈസ് ചാൻസലർ പ്രൊഫഎംവിനാരായണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുവിജയികൾക്ക് ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോപിഉണ്ണികൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.