തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഓടി രക്ഷപ്പെട്ടു

google news
kunnamkulam-thaluk-hospital

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്.

also read.. തിരുവനന്തപുരത്ത് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. 

CHUNGATH AD  NEW

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags