പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു

തൃശ്ശൂര്‍: ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു.

alsoread11 ജീവനക്കാര്‍ക്ക് കൂടി കോവിഡ്: ആശങ്കയില്‍ പാലിയേക്കര ടോള്‍ പ്ലാസ

65 പുതിയ ജീവനക്കാരെ നിയമിച്ചുകൊണ്ടാണ് ടോള്‍ പിരിവ് പുനരാരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി. ടോള്‍ പ്ലാസയിലെ ഇരുപതോളം ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ആഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.