Wayanad

വയനാട്ടിൽ പുലർച്ചെ വീട്ടുമുറ്റത്തെത്തി ജനൽചില്ലുകൾ തകർത്ത് കാട്ടാന

വയനാട്ടിൽ പുലർച്ചെ വീട്ടുമുറ്റത്തെത്തി ജനൽചില്ലുകൾ തകർത്ത് കാട്ടാന

കല്പറ്റ:പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്തിയ കാട്ടാന വീടിന്റെ ജനൽച്ചില്ലുകൽ തകർത്തു.പ്രദേശത്ത് കുറെ ദിവസമായി ആനശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.പുലർച്ചെ നാലുമണിയോടെയാണ് പാലക്കൽ രാജുവിൻ്റെ വീട്ടിൽ കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്ന...

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

കൽപറ്റ: വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്-അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. വീടിനു സമീപത്തുവെച്ചാണ്...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോ​ഗിക്ക് വിദ​ഗ്ദ ചികിത്സ നല്കിയിരുന്നു; മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ KGMCT

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോ​ഗിക്ക് വിദ​ഗ്ദ ചികിത്സ നല്കിയിരുന്നു; മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ KGMCT

വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് വിദഗ്‌ധ ചികിത്സ നൽകിയിരുന്നതായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ KGMCTA...

വയനാട്ടിൽ നാളെ ബിജെപി ഹർത്താൽ

വയനാട്ടിൽ നാളെ ബിജെപി ഹർത്താൽ

വയനാട്: കാട്ടാന ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി നാളെ (ഫെബ്രുവരി 17) വയനാട്ടിൽ ഹർത്താൽ...

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ ഇന്ന് ഹർത്താൽ

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ ഇന്ന് ഹർത്താൽ

കൽപ്പറ്റ:  വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി ഫാർമേഴ്സ് റിലീഫ് ഫോറം(എഫ്ആർഎഫ്) വയനാട് ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മനസാക്ഷി ഹർത്താൽ...

കാട്ടാന സാനിധ്യമുള്ളതിനാൽ വയനാട്ടിൽ ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കാട്ടാന സാനിധ്യമുള്ളതിനാൽ വയനാട്ടിൽ ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കൽപറ്റ: കാട്ടാന സാന്നിധ്യത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും...

പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെ കടുവ കൊന്നു. ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുക്കിടാവിനെ...

കബനിയുടെ തീരത്ത് മുള പാർക്ക് ഒരുങ്ങുന്നു

കബനിയുടെ തീരത്ത് മുള പാർക്ക് ഒരുങ്ങുന്നു

പുൽപള്ളി: കബനിയുടെ തീരത്തെ കൊളവള്ളിയിൽ മുള പാർക്ക് ഒരുങ്ങുന്നു. മൂന്നേക്കർ സ്ഥലത്താണ് ബാംബൂ കോർപറേഷന്റെ സഹായത്തോടെ മുള നട്ടുവളർത്തുന്നത്. കബനി നദീതീരത്ത് ജൈവവേലി കൂടിയായി മാറുകയാണ് ഈ...

ആവശ്യക്കാരില്ല: വില്പന കുറഞ്ഞ് വയ്‌ക്കോൽ

ആവശ്യക്കാരില്ല: വില്പന കുറഞ്ഞ് വയ്‌ക്കോൽ

പുൽപള്ളി: കൊയ്ത്ത് കഴിഞ്ഞിട്ടും വയ്ക്കോൽ വയലുകളിൽ തന്നെ. ആവശ്യക്കാർ കുറഞ്ഞതോടെയാണ് വയ്ക്കോൽ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത്. ക്ഷീരമേഖലയിൽനിന്ന് കർഷകർ പലരും അകലുന്നതും വയ്ക്കോൽ വിൽപനയിൽ ഇടിവുണ്ടാക്കി.    ജില്ലയിലെ...

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Latest News

Currently Playing

Baltimore bridge collapse| എങ്ങനെയാണ് അപകടം ഉണ്ടായത്? ആരാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’?| Francis Scott Key Bridge