വയനാട്ടിൽ തുണിയലക്കാൻ പുഴയിൽ ഇറങ്ങിയ യുവതിയെ മുതല ആക്രമിച്ചു

sd
 

കൽപ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. 

സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്.