Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Investment

5000 രൂപയുണ്ടോ? എങ്കില്‍ നേടാം 26 ലക്ഷം രൂപ വരെ… സുരക്ഷിതമായ വഴി ഇതാ

Web Desk by Web Desk
Nov 22, 2023, 11:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഇന്‍ഡെല്‍ മണി കടപ്പത്രങ്ങള്‍ക്ക് ആവേശകരമായ പ്രതികരണം

ടിവിഎസ് ക്രെഡിറ്റിന്‍റെ അറ്റാദായം 28 ശതമാനം വര്‍ധനവോടെ 385 കോടി രൂപയിലെത്തി

ആകര്‍ഷകമായ പലിശ നിരക്കില്‍ ഇന്‍ഡെല്‍ മണി കടപ്പത്രങ്ങളിലൂടെ 300 കോടി സമാഹരിക്കുന്നു

5,000 പെൻഷനായി കിട്ടും; കേന്ദ്ര സർക്കാരിന്റെ അടൽ പെൻഷൻ യോജന!!

എല്ലാ പോസ്റ്റോഫീസ് സേവിംഗ്സ്കളും നികുതി രഹിതമല്ല; അറിഞ്ഞിരിക്കണം ഈക്കാര്യങ്ങൾ

chungath new advt

ലഘു സമ്പാദ്യ ശീലം നല്ലതാണ്. ഭാവിജീവിതം ലളിതമാക്കാനും സാമ്പത്തിക അടിത്തറ ഉണ്ടാക്കാനും സമ്പാദ്യ ശീലം സഹായകരമാകും.ജനങ്ങളുടെ ലഘു സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇത് നിക്ഷേപകരെ റിട്ടയര്‍മെന്റിന് ശേഷമുള്ള കാലയളവിലേയ്ക്ക് ഒരു നിശ്ചിത തുക സമ്പാദിക്കാൻ സഹായിക്കുന്നു. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല.

    
പി.പി.എഫ് പദ്ധതിയുടെ കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയായതിന് ശേഷവും നിരവധി ആനുകൂല്യങ്ങള്‍ നേടാം. മെച്യൂരിറ്റിക്ക് ശേഷം പി.പി.എഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നത് നിര്‍ത്തിയാല്‍ പോലും പലിശ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. അതായത് 15 വര്‍ഷത്തിന് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാൻ താല്‍പ്പര്യമില്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിക്ഷേപം നടത്താതെ തന്നെ അക്കൗണ്ട് സജീവമായി നിലനിര്‍ത്താം. ഈ സാഹചര്യത്തില്‍, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതു വരെ നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും ചെയ്യും. 15 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം പണം പിൻവലിക്കുന്നതിനും നിലനിര്‍ത്തുന്നതിനോ മൂന്ന് രീതികള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
    

1.കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പി.പി.എഫ് പിൻവലിക്കല്‍

കാലാവധി പൂര്‍ത്തിയാകുമ്പോൾ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയും അതിന് ലഭിച്ച പലിശയും പിൻവലിക്കുക. അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍, മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യാം. പിൻവലിച്ച പണവും ലഭിക്കുന്ന പലിശയും പൂര്‍ണമായും നികുതി രഹിതമാണ്.

2. 15 വര്‍ഷത്തിനു ശേഷവും നിക്ഷേപം തുടരുക

അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്താൻ താല്‍പ്പര്യമുണ്ടെങ്കില്‍, അഞ്ച് വര്‍ഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. പക്ഷേ, പിപിഎഫ് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് 1 വര്‍ഷം മുമ്പ് വിപുലീകരണത്തിന് അപേക്ഷിക്കണം.

3. നിക്ഷേപമില്ലാതെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുക

പി.പി.എഫ് അക്കൗണ്ടിന്റെ ഏറ്റവും വലിയ നേട്ടം, മുകളില്‍ പറഞ്ഞ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുത്തില്ലെങ്കിലും, കാലാവധി പൂര്‍ത്തിയാകുമ്പോൾ അക്കൗണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നതാണ്. പണം നിക്ഷേപിച്ചില്ലെങ്കിലും, മെച്യൂരിറ്റി സ്വയമേവ 5 വര്‍ഷം നീട്ടും, കൂടാതെ അതില്‍ പലിശയും ലഭിക്കുന്നു.

Db

അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ?

ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

    

പലിശ നിരക്ക്

വിപണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവര്‍ഷം ഒറ്റത്തവണയായോ അല്ലെങ്കില്‍ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും.

   

പി.പി.എഫ് കാല്‍ക്കുലേറ്റര്‍

പ്രതിമാസം 1000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 3.35 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 5.32 ലക്ഷം രൂപയാകും.

പ്രതിമാസം 2000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 6.5 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 10.65 ലക്ഷം രൂപയാകും.

പ്രതിമാസം 5000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 16.27 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 26.63 ലക്ഷം രൂപയാകും.

കടപ്പാട്: ശ്യാംകുമാർ ഗുഡ് റിട്ടേൺസ് 

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies