Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Investment

റീറ്റ്സ് – ഇന്ത്യന്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനുള്ള ശരിയായ മാര്‍ഗം

Web Desk by Web Desk
Nov 30, 2023, 02:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കൊച്ചി: കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ വഴി 14,300 കോടി രൂപ വിതരണം ചെയ്തു. നിഫ്റ്റി റിയാലിറ്റി സൂചികയിലെ മറ്റു കമ്പനികള്‍ മൊത്തം വിതരണം ചെയ്തതിനേക്കാള്‍ കൂടുതലാണിത്. വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണങ്ങളുള്ള, സുതാര്യമായ രീതിയില്‍, പ്രൊഫഷണല്‍ സംഘങ്ങളുടെ മാനേജുമെന്‍റിനു കീഴില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ (റീറ്റ്സ്) ലഭ്യമാക്കുന്നത്.

    
 ഇന്ത്യയില്‍ വാണിജ്യ സ്ഥലങ്ങളും ഓഫിസുകളും റീട്ടെയില്‍ രംഗവും ഉള്‍പ്പെടുന്ന 80,000 കോടി രൂപയുടെ ഓഹരി മൂലധനവും 112 ദശലക്ഷം ചതുരശ്ര അടിയിലേറെ വാണിജ്യ സ്ഥലവും ഉള്ള നാലു റീറ്റ്സുകളാണ് ഇന്നുള്ളത്. 2019-നു ശേഷം 14,300 കോടി രൂപയുടെ വിതരണം നടത്തിയെന്ന നിര്‍ണായക നാഴികക്കല്ലാണ് ഈ ആസ്തി വിഭാഗം അടുത്ത കാലത്തു മറികടന്നത്. മൊത്തം നിഫ്റ്റി സൂചികയിലുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വിതരണം ചെയ്ത ആകെ ലാഭവിഹിതത്തേക്കാള്‍ കൂടുതലാണിത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ലിസ്റ്റു ചെയ്ത റീറ്റ് ആയ എംബസി റീറ്റ് മാത്രം 2019 ഏപ്രിലിനു ശേഷം 8,900 കോടി രൂപയോളമാണ് വിതരണം ചെയ്തിട്ടുള്ളത്. 89,000-ത്തില്‍ ഏറെ ചെറുകിട യൂണിറ്റ് ഉടമകളും ഇതിനുണ്ട്. 
   
 ഇന്ത്യയുടെ വിപുലമായ വിപണി വലുപ്പവും അനുകൂലമായ ഭൂമിശാസ്ത്രവും അതിവേഗ നഗരവല്‍ക്കരണവും റിയല്‍ എസ്റ്റേറ്റ് രംഗത്ത് മൊത്തത്തിലും റീറ്റ്സ് മേഖലയില്‍ പ്രത്യേകമായും വന്‍ അവസരങ്ങളാണു തുറന്നു നല്‍കുന്നത്. ആഗോള കമ്പനികള്‍ ഇങ്ങോട്ട് കൂടുതലായി എത്തുകയും ഇന്ത്യക്കാരുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുകയുമെല്ലാം ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ വിപുലമായ അവസരങ്ങളും ലഭ്യമാക്കുന്നു. ഇന്ത്യന്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തിന്‍റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് റീറ്റ്സുകളുടെ ജനപ്രിയതയും വര്‍ധിപ്പിക്കുകയാണ്. 
Xbb
 
ചരിത്രപരമായി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് എന്നത് ലിക്വിഡും പ്രാഥമികമായി റെസിഡന്‍ഷ്യല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നു. അത്ര മികച്ചതല്ലാത്ത കോര്‍പറേറ്റ് ഭരണവുമായിരുന്നു ഇവയ്ക്ക്.
    
 ഇക്കാര്യങ്ങളിലെല്ലാം വന്‍ മാറ്റമാണ് റീറ്റ്സ് കൊണ്ടു വന്നത്. വാണിജ്യ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ചെറുകിട നിക്ഷേപകര്‍ക്കു ലഭ്യമാക്കാന്‍ റീറ്റ്സ് വഴിയൊരുക്കി. യഥാര്‍ത്ഥത്തില്‍ ഭൗതീകമായ റിയല്‍ എസ്റ്റേറ്റ് ആസ്തി വാങ്ങുകയോ സ്വന്തമാക്കി വെക്കുകയോ കൈകാര്യം ചെയ്യുകയോ ആവശ്യമില്ലാത്ത പൊതുവായി ട്രേഡു ചെയ്യാവുന്ന യൂണിറ്റിന്‍റെ നിലയിലാണിത്. ഇവയില്‍ കുറഞ്ഞത് 80 ശതമാനം ആസ്തികളെങ്കിലും വരുമാനം സൃഷ്ടിക്കുന്ന കെട്ടിടങ്ങളായിരിക്കണം എന്നു നിര്‍ബന്ധമാണ്. ക്യാഷ് ഫ്ളോയില്‍ 90 ശതമാനമെങ്കിലും അര്‍ധ വാര്‍ഷിക അടിസ്ഥാനത്തില്‍ നല്‍കിയിരിക്കണം എന്നും നിബന്ധനയുണ്ട്.
Xnn
എ ഗ്രേഡ് നിലവാരത്തിലുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് റീറ്റ്സ് ചെറുകിട നിക്ഷേപകര്‍ക്കു നല്‍കുന്നതെന്ന് എംബസി റീറ്റ്സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ റിത്വിക് ഭട്ടാചാരി പറഞ്ഞു. ലിക്വിഡും സുതാര്യവും ഉയര്‍ന്ന തലത്തില്‍ നിയന്ത്രിക്കപ്പെടുന്നതുമാണിത്. വിതരണം ചെയ്യാവുന്ന ക്യാഷ് ഫ്ളോയുടെ 90 ശതമാനമെങ്കിലും തങ്ങളുടെ യൂണിറ്റ് ഉടമകള്‍ക്കു നല്‍കണമെന്നാണ് റീറ്റ്സ് നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ട് റീറ്റ്സ് ഡിസ്ട്രിബ്യൂഷനുകള്‍ വഴി സ്ഥിരമായ വരുമാനം ലഭിക്കും. നിക്ഷേപകര്‍ക്ക് മൂലധന വര്‍ധനവുണ്ടാകും എന്നതാണ് രണ്ടാമത്തെ നേട്ടം. ഒഴിവുള്ള സ്ഥലങ്ങള്‍ ലീസിനു നല്‍കുന്നതു വഴിയും പ്രസക്തമായ വാടക വര്‍ധനവു നടത്തുന്നതു വഴിയും ശക്തമായ ഡിവിഡന്‍റ് നല്‍കാന്‍ സാധ്യതയുള്ള സ്റ്റോക്കുകളാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    
 വളരെ മികച്ച ഭാവിയാണ് റീറ്റ്സുകള്‍ക്കുള്ളത്. റീറ്റ്സ് ഡിസ്ട്രിബ്യൂഷന്‍റെ നികുതി ശേഷിയും ശ്രദ്ധേയമാണ്. 100 രൂപ മുതല്‍ 400 രൂപ വരെ വരുന്ന വിധത്തില്‍ വെറും ഒരു ഓഹരിയായി വരെ വ്യക്തികള്‍ക്ക് ഇവ വാങ്ങാനുമാകും. ലക്ഷങ്ങളോ കോടികളോ ചെലവഴിച്ച് റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിന് പകരമായി നൂറു കണക്കിനു രൂപ മാത്രം മുടക്കി റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതു പോലെ മികച്ചതാണിത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്കു ലഭിക്കുന്ന അവസരം കൂടിയാണിത്.
   
 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

Latest News

ചെങ്കോട്ട സ്ഫോടനം: ‘മദർ ഓഫ് സാത്താൻ’ എന്ന ടിഎടിപി ഉപയോഗിച്ചെന്ന് സംശയം; ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു, ചൂടേറ്റാൽ പൊട്ടിത്തെറിക്കും!!

ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരൻ

ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്വർണ്ണക്കൊള്ള കേസ്; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും

ഒന്ന് പിഴച്ചാൽ മരണം; സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷമുള്ള പഫർഫിഷ്!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies