സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു

google news
perunal01111723

chungath new advt

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ 121-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും 48-ാമ​ത് ഇ​ട​വ​ക വാ​ർ​ഷി​ക​വും ഈ ​മാ​സം നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി ആ​ച​രി​ച്ചു.

നാ​ലി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​വും അ​ഞ്ചി​ന് കു​ർ​ബാ​ന​യും റാ​സ​യും ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ പെ​രു​ന്നാ​ൾ ശ്രു​ശൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ആ​ത്മീ​യ സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക​ത്തി​ൽ ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ, മി​സ് ലി​ൻ​ഡാ ജോ​ൺ, റെ​സി അ​രു​ൺ, നോ​യ​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി ലി​ൻ​സ​ൺ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ മാ​ത്യൂ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags