പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് ഹൈന്ദവ വിശ്വാസമാണെന്ന് വിവേക് രാമസ്വാമി

google news
vivek-ramaswamy-struggles-to-gain-traction-with-iowa-republicans-as-critics-question-his-path-ahead-2023-11-21

chungath new advt

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ  കാരണമായത് ഹൈന്ദവ വിശ്വാസമാണെന്ന് അഭിപ്രായവുമായി സ്ഥാനാർത്ഥി വിവേക് രാമസ്വാമി.  

‘‘ദൈവം ഉണ്ടെന്നും ആ ദൈവം നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചിരിക്കുന്നത് ഒരു ലക്ഷ്യത്തിനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ഉദ്ദേശം സാക്ഷാത്കരിക്കാൻ നമുക്ക് ധാർമികമായ കടമയുണ്ട്. ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നതിനാൽ നമ്മൾ  തുല്യരാണ്.  വ്യത്യസ്ത രീതികളിൽ നമ്മിലൂടെ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ഉപകരണങ്ങളാണ് നമ്മൾ. അതാണ് ഹൈന്ദവ വിശ്വാസന്റെ കാതൽ ’’ – രാമസ്വാമി കൂട്ടിച്ചേർത്തു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags