അന്വേഷണവും ഡിജിറ്റൽ കാലവും - പോഡ്കാസ്റ്റ്

anweshanam

2006 ൽ പ്രവർത്തനം തുടങ്ങിയ 'അന്വേഷണം' പുതിയ വഴിത്തിരിവിലേക്ക്. പുതിയ മാറ്റങ്ങളുമായി എത്തുന്ന അന്വേഷണം ന്യൂസ് പോർട്ടലിന്റെ കുറിച്ച് ഫൗണ്ടറും എഡിറ്റർ ഇൻ ചീഫുമായ സുൽഫിക്കർ സുബൈർ, അന്വേഷണം എഡിറ്റർ പ്രദീപ് പനങ്ങാടുമായി സംസാരിക്കുന്നു.