‘ആടുജീവിതം’: ബ്ലെസിയിലൂടെ മകന് ഈശ്വരൻ നൽകിയ വരദാനം: ശ്രദ്ധേയമായി മല്ലിക സുകുമാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മലയാള സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ആടുജീവിതം അവസാനം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. 16 വർഷം നീണ്ട കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപ്...