ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തി. ആവേഷ് ഖാനും ടീമിലുണ്ട്. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.   പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുംറ പരിക്കുകാരണം ടൂര്‍ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.  ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക് (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്  പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി
 

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തി. ആവേഷ് ഖാനും ടീമിലുണ്ട്. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.
 
പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുംറ പരിക്കുകാരണം ടൂര്‍ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക് (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി