കോ​മ​ണ്‍​വെ​ൽ​ത്ത്: പി ​വി സി​ന്ധു സെ​മി​യി​ൽ

Commonwealth Games 2022 Badminton-PV Sindhu storms into semi-finals
 


ബെ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ മ​ലേ​ഷ്യ​യു​ടെ ജി​ൻ വെ​യ് ഗോ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു സെ​മി​യി​ൽ‌ ക​ട​ന്ന​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട സി​ന്ധു (19-21) ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ൽ (21-14, 21-18) ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു.