ആ​ഷ്‌​ലി ബാ​ര്‍​ട്ടി വിം​ബി​ള്‍​ഡ​ണ്‍ ജേതാവ്

ash

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ കി​രീ​ടം ചൂ​ടി ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ബാ​ര്‍​ട്ടി. ഫൈ​ന​ലി​ല്‍ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ലി​ന പ്ലി​സ്കോ​വ​യ്ക്കെതിരെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ബാ​ര്‍​ട്ടി​യു​ടെ വി​ജ​യം.

സ്കോ​ര്‍: 6-3, 6-7, 6-3.

ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ ബാ​ര്‍​ട്ടി​യെ ര​ണ്ടാം സെ​റ്റി​ല്‍ ടൈ ​ബ്രേ​ക്ക​റി​ല്‍ പ്ലി​സ്കോ​വ വീ​ഴ്ത്തി. എ​ന്നാ​ല്‍‌ നി​ര്‍​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി ബാ​ര്‍​ട്ടി കി​രീ​ട​മു​യ​ര്‍​ത്തി. 

41 വർഷത്തിനു ശേഷം വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ബാ​ര്‍​ട്ടി.


ബാ​ര്‍​ട്ടിയുടെ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്.