ഏ​ഷ്യ​ന്‍ ബോ​ക്സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്; മേ​രി കോ​മി​ന് വെ​ള്ളി

mk

ദു​ബാ​യി: ഏ​ഷ്യ​ന്‍ ബോ​ക്സിം​ഗ് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ല്‍ മു​ന്‍ ലോ​ക​ചാ​മ്പ്യ​ന്‍ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് 3-2 ന് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ടു. 

 
ഏ​ഷ്യ​ന്‍ ബോ​ക്സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ മേ​രി കോ​മി​ന്‍റെ ര​ണ്ടാം വെ​ള്ളി മെ​ഡ​ലാ​ണ്. നേരത്തെ അ​ഞ്ച് സ്വ​ര്‍​ണ മെ​ഡ​ലു​ക​ളും മേരി കോം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.