എടികെ താരത്തിനു കൊവിഡ്; ഇന്നത്ത ഐ.എസ്.എല്‍ മത്സരം മാറ്റിവച്ചു

ISL-ATK Mohun Bagan beat FC Goa
 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന ഒഡീഷ-എടികെ മോഹൻ ബഗാൻ മത്സരം മാറ്റിവച്ചു. എടികെ മോഹൻ ബഗാൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ മത്സരം മാറ്റിയത്.

താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്ലബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. 

ഈ മത്സരം പിന്നീട് നടത്തും എന്ന് അധികൃതർ അറിയിച്ചു.