ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹ്മദുള്ളയ്ക്ക് കോവിഡ്

ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹ്മദുള്ളയ്ക്ക് കോവിഡ്

ധാക്ക: ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹ്മദുള്ളയ്ക്ക് കോവിഡ് സ്വിരീകരിച്ചു. ഇതേ തുടര്‍ന്ന് നവംബര്‍ 15ന് ആരംഭിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തില്‍ താരം കളിക്കില്ല. നവംബര്‍ ആറിനും ഇന്നും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്പി. എസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ താരമാണ് മഹ്മദുള്ള.