ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പൗ​ലു​ചെ​ങ്കോ​വ ഫൈ​ന​ലി​ല്‍

ap

പാ​രീ​സ്: റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പൗ​ലു​ചെ​ങ്കോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ഫൈ​ന​ലി​ല്‍. ഇ​രു​പ​ത്തി​യൊ​ന്‍​പ​തു​കാ​രി​യാ​യ റ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ല്‍ പ്ര​വേ​ശ​ന​മാ​ണ്.

സെ​മി​യി​ല്‍ സ്ലൊ​വേ​നി​യ​യു​ടെ ത​മാ​ര സി​ദാ​ന്‍​സെ​കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ന​സ്താ​സ്യ ഫൈനലിലെത്തിയത്‍.  

സ്കോ​ര്‍: 7-5, 6-3.