പാ​രാ​ലി​മ്പി​ക്സ്: അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ൽ‌; വെ​ങ്ക​ലം നേടി ഹ​ർ​വി​ന്ദ​ർ സിം​ഗ്

Paralympics Harvinder Singh won the bronze
 

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇന്ത്യയ്ക്കായി അ​മ്പെ​യ്ത്തി​ൽ വെ​ങ്ക​ലം നേ​ടി ഹ​ർ​വി​ന്ദ​ർ സിം​ഗ്. പാ​രാ​ലി​മ്പി​ക്സ് അ​മ്പെ​യ്ത്തി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്.

ഷൂ​ട്ടോ​ഫി​ലേ​ക്ക് നീ​ണ്ട ആ​വേ​ശ​ജ​ന​ക​മാ​യ മ​ത്സ​ര​ത്തി​ൽ 6-5 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം. കൊ​റി​യ​യു​ടെ എം.​എ​സ് കി​മ്മി​നെ​യാ​ണ് ഹ​ർ​വി​ന്ദ​ർ പരാജയപ്പെടുത്തിയ​ത്. 

ഇ​തോ​ടെ പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നി​ല 13 ആ​യി. ര​ണ്ട് സ്വ​ർ​ണം, ആ​റ് വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.