ജനാധിപത്യ മാധ്യമ പ്രവർത്തനത്തിന് അഭിമാനത്തോടെ അണിചേരൂ
ഇന്ത്യൻ ജനതയുടെ വികസനവും പുരോഗതിയുമാണ് അന്വേഷണത്തിന്റെ ലക്ഷ്യം.സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുക, പാർശവൽക്കരിക്ക പെട്ട സമൂഹത്തിന്റെ ജീവിതവും അതിജീവനവും സാധ്യമാക്കുക, യുവതയുടെ കർമ്മശേഷിയെ സക്രിയവും സവിശേഷവുമാക്കുക തുടങ്ങിയവയും അന്വേഷണം മുന്നോട്ട് വെയ്ക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ കാണാത്ത ജീവിതവും തമസ്ക്കരിക്കപ്പെടുന്ന അനുഭവങ്ങളുമാണ് ഞങ്ങൾ ഉയർത്തികൊണ്ട് വരുന്നത്. ഇത് സാധ്യമാക്കാൻ ഓരോ ഇന്ത്യൻ പൗരന്റെയും സഹകരണവും പിന്തുണയും അനിവാര്യമാണ്. അത് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
നിർഭയവും സ്വതന്ത്രവും ജനാധിപത്യപരവുമായ മാധ്യമപ്രവർത്തനമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്.നിങ്ങളും നമ്മളും ഒത്തു ചേരുമ്പോഴാണ് അത് സാക്ഷാൽകരിക്കുന്നത്. അഭിമാനത്തോടെ അണിചേരൂ, വിശ്വാസത്തോടെ പങ്കാളിയാവു.