75 ഇഞ്ചിന്റെ ടെലിവിഷന്‍:ഷവോമിയുടെ തിയറ്റര്‍

google news
redmi xioami 75 inch
റെഡ്‌മിയുടെ ടെലിവിഷനുകള്‍ ഇതാ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .റെഡ്മി സ്മാർട്ട്  ടിവി  എക്സ് 75 2022 എന്ന ടെലിവിഷനുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകളില്‍ തന്നെയാണ് ഈ റെഡ്മി സ്മാർട്ട്  ടിവി എക്സ് 75 2022 ടെലിവിഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ ടെലിവിഷനുകള്‍ക്ക് 4999 യുവാൻ ആണ് വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഈ ടെലിവിഷനുകള്‍ക്ക് ഏകദേശം 60000 രൂപയാണ് വില വരുന്നത് .

കൂടാതെ ബ്ലുടൂത് 5.0, ഡ്യൂവല്‍ ബാന്‍ഡ് വൈ-ഫൈ ,രണ്ടു യുഎസ്ബി പോര്‍ട്ടുകള്‍ ,കൂടാതെ രണ്ടു 12.5W സ്പീക്കറുകള്‍ എന്നിവയാണ് ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകളില്‍ എടുത്തു പറയേണ്ടത് .വില നോക്കുകയാണെങ്കില്‍ ഈ ടെലിവിഷനുകള്‍ക്ക് 4999 യുവാൻ ആണ് വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഈ ടെലിവിഷനുകള്‍ക്ക് ഏകദേശം 60000 രൂപയാണ് വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ ടെലിവിഷനുകള്‍ 75 ഇഞ്ചിന്റെ ക്യൂഎൽഇഡി  ഡിസ്‌പ്ലേയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .120HZ റിഫ്രഷ് റേറ്റും കൂടാതെ 4കെ സപ്പോര്‍ട്ടും ഈ ടെലിവിഷനുകളില്‍ ലഭിക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത ഇതില്‍ എടുത്തു പറയേണ്ടത് ഇതിന്റെ HDMI 2.1 സപ്പോര്‍ട്ട് തന്നെയാണ് .അതുപോലെ തന്നെ വിആർആർ, എഎൽഎൽഎം കൂടാതെ 4K സപ്പോര്‍ട്ടും റെഡ്മി സ്മാർട്ട്  TV X75 2022 എന്ന ടെലിവിഷനുകളില്‍ ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്ക് വരുകയാണെങ്കില്‍ ഈ ടെലിവിഷനുകള്‍ കോർടെക്സ് A73 quad-core പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ 3 ജിബിയുടെ റാം & 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .മൂന്നു HDMI പോര്‍ട്ടുകളാണ് ഈ ടെലിവിഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

Tags