ആമസോണ്‍ പ്രൈം ഇന്നും കൂടി 999 രൂപ ;നാളെ മുതല്‍ 1499 രൂപയാകും

google news
amazon

ആമസോണിന്റെ പ്രൈം മെമ്ബര്‍ഷിപ്പുകളുടെ വില ഉയര്‍ത്തുന്നു .നിലവില്‍ ഉപഭോക്താക്കള്‍ക്ക് 999 രൂപയ്ക്കാണ് ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പുകള്‍ ലഭിക്കുന്നത് .1 വര്‍ഷത്തെ വാലിഡിറ്റിയിലാണ് 999 രൂപയുടെ പ്രൈം മെമ്ബര്‍ഷിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാല്‍ ഡിസംബര്‍ 13 വരെ മാത്രമാണ് ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതിനു ശേഷം 999 രൂപ എന്നുള്ളത് 1499 രൂപയായിമാറുന്നതാണ് .500 രൂപയാണ് ഡിസംബര്‍ 13 നു ശേഷം വര്‍ദ്ധിപ്പിക്കുന്നത് .

ആദ്യമായി ലഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളാണ് .399 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകള്‍ ആണ് .799 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 150 ജിബിയുടെ ഡാറ്റയും ആണ്.

Tags