ആമസോൺ ;48990 രൂപയുടെ ലാപ്ടോപ്പ് 32990 രൂപയ്ക്ക് വാങ്ങിക്കാം

google news
amazone
 

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക്  എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് 

laptop

അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ ASUS VivoBook 15 (2020) 15.6-inch (39.62 cms) FHD, Intel Core i3-10110U 10th Gen, Thin and Light Laptop (4GB/1TB HDD/Office 2019/Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .HP യുടെ  ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP 14 (2021) Thin & Light 10th Gen Intel Core i3, 8GB RAM, 512GB SSD, 15.6-inch (39.6 cms) FHD Screen, Windows 10, MS Office, 4G LTE Connection എന്ന മോഡലുകൾ നോക്കാവുന്നതാണ് .അസൂസിന്റെ   ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെASUS VivoBook 14 (2020), Intel Core i5-1035G1 10th Gen, 14-inch (35.56 cm) FHD, Thin and Light Laptop (8GB/512GB SSD/Office 2019/Windows 10,HP യുടെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP Pavilion Gaming 10th Gen Intel Core i5 Processor 15.6-inch FHD Gaming Laptop (16GB/512GB SSD + 32GB Intel Optane/144 Hz/Win10/NVIDIA GT എന്നിവ വലിയ വിലക്കുറവിൽ വാങ്ങാവുന്നതാണ്.

Tags