ഏറ്റവും പുതിയ ആപ്പിൾ ഐഒഎസ് 17 സോഫ്റ്റ് വെയർ പതിപ്പ് ഉടനെത്തും

google news
 m m
 

ആ​ഗോള ടെക് ഭീമനാണ് ആപ്പിൾ കമ്പനി. ലോകം മുഴുവൻ ഏറ്റവും കൂടുതൽ ആളുകൾ  ഉപഭോക്താക്കളായുള്ളതും ആപ്പിളിനാണ്. 

ഏറ്റവും പുതിയ ആപ്പിൾ ഐഒഎസ്  17 സോഫ്റ്റ് വെയർ പതിപ്പ് ഉടനെത്തുമെന്ന സന്തോഷ വാർത്തയാണ് ആപ്പിൾ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്.

ഈ വരുന്ന ജൂണിൽ വേൾഡ‍് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിലാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ആപ്പിൾ ഐഒഎസ്  17 സോഫ്റ്റ് വെയർ പതിപ്പ്  അവതരിപ്പിക്കുക എന്നാണ്  റിപ്പോർട്ടുകൾ.

Tags