എടിഎം വഴി പണം എടുക്കുമ്പോൾ ശ്രദ്ധിക്കണം

google news
RBI alert
ഇപ്പോള്‍ ATM ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു .നമ്മള്‍ ATM ല്‍ നിന്നും പണം എടുക്കുവാന്‍ പോകുമ്പോള്‍ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോള്‍ വീണ്ടും പോയി എടുക്കുകയാണ് പതിവ്.

ഇത്തരത്തില്‍ പരിധികഴിഞ്ഞു ഈടാക്കുന്ന ചാര്‍ജ് കൂട്ടുന്നതിന് RBI ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു.ATM ന്റെ ചിലവുകളില്‍ ഉണ്ടായ വര്‍ദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് .

എന്നാല്‍ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാല്‍ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാല്‍ ജനുവരി 1 മുതല്‍ ഇത്തരത്തില്‍ ഈടാക്കുന്ന ട്രാന്‍സാക്ഷന്റെ ചാര്‍ജ്ജ് കൂട്ടിയിരിക്കുന്നു .

ഇനി മുതല്‍ നിങ്ങള്‍ക്ക് അനുവദിച്ചട്ടുള്ള ട്രാന്‍സാക്ഷന്‍ കഴിഞ്ഞാല്‍ പിനീട് ഉള്ള ട്രാന്‍സാക്ഷനു 21 രൂപയാണ് ഈടാക്കുന്നത് .വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇത്തരത്തില്‍ RBI ബാങ്കുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നത്. 

Tags