ജിയോ പ്ലാനുകളിൽ ക്യാഷ്ബാക്ക് ഓഫർ

google news
jio cash back offer
ജിയോയുടെ ഉപഭോക്ത്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകളും ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട് .ഇപ്പോള്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം .299 രൂപയുടെ ,666 രൂപയുടെ കൂടാതെ 719 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നതാണ് .ഓഫറുകള്‍ നോക്കാം .

299 രൂപയുടെ പ്ലാനുകള്‍ ആണ് അതില്‍ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളില്‍ ആണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളില്‍ ആണ് .ഈ 666 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് 719 രൂപയുടെ പ്ലാനുകള്‍ .ഈ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.

Tags