ക്രോസ്‌ബീറ്റിന്റെ പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ കുറഞ്ഞ നിരക്കിൽ

google news
cros beatz
ഇന്ത്യന്‍ വിപണിയില്‍ 5000 രൂപയ്ക്ക് താഴെ മറ്റൊരു സ്മാര്‍ട്ട് വാച്ചുകള്‍ കൂടി പുറത്തിറങ്ങിയിരുന്നു.കമ്പനിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .4999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്.ക്രോസ് ബീറ്റ്‌സ് ഇഗ്നൈറ് എസ്4 എന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫിറ്റ്നസ് സംബന്ധമായിട്ടുള്ള ഒരുപാടു കാര്യങ്ങള്‍ ക്രോസ് ബീറ്റ്‌സ് ഇഗ്നൈറ് എസ്4 എന്ന സ്മാര്‍ട്ട് വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .അതുപോലെ തന്നെ ഒറ്റ ചാര്‍ജില്‍ മൂന്നു ദിവസ്സം വരെ ബാറ്ററി നിലനില്‍ക്കും എന്നാണ് കമ്ബനി പറയുന്നത് .മൂന്നു നിറങ്ങളില്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കില്‍ ഈ മോഡലുകള്‍ക്ക് 1.8 ഇഞ്ചിന്റെ ഐപിഎസ് എച്ഡി  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഈ വാച്ചുകളില്‍ ലൊക്കേഷന്‍ ഷെയറിങ് ഓപ്‌ഷനുകള്‍ക്ക് പുറമെ വോയ്‌സ് അസിസ്റ്റന്റ് എനേബിള്‍ ആയിട്ടുള്ള പതിപ്പാണിത്.ഈ സ്മാര്‍ട്ട് വാച്ചുകള്‍ ഒഫീഷ്യല്‍ വെബ് സൈറ്റുകള്‍ വഴിയും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് 

Tags