ആമസോണിൽ വമ്പൻ ഓഫറുകൾ

google news
Amazon
 

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ,ഹെഡ് ഫോണുകള്‍ ,ലാപ്‌ടോപ്പുകള്‍ ,ടെലിവിഷനുകള്‍ ,കൂടാതെ ഗൃഹോപകരണ ഉത്പന്നങ്ങള്‍ എന്നിവ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

ഇപ്പോള്‍ ആമസോണില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഹെഡ് ഫോണുകളും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഓഫറുകളില്‍ ഇപ്പോള്‍ ആമസോണില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്ന ഹെഡ് ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

ജെബിഎൽ സി 100എസ്ഐ ടെ ഹർമൻ  വിയേർഡ്  ഇയർ ഫോൺസും മൈക്കും, മോഡലുകള്‍

ജെബിഎൽ സി 100എസ്ഐ-
എംആർപി: 1299
ഡീൽ പ്രൈസ്:649

ബോട്ട് റോക്കഴ്സ്  245v2വയർലെസ്സ് ബ്ലുടൂത്  V5.0, 8 ഹവർ പ്ലേബാക്ക് ടൈം,ഐപിഎക്സ് 5 സ്വീറ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, ൽ ബിൽറ്റ് മൈക്  ആൻഡ് വോയിസ് അസിസ്റ്റന്റ് .

ബോട്ട് റോക്കഴ്സ്  245v2-
എംആർപി  : 2490
ഡീൽ പ്രൈസ് :849


പ്രൊ ബാസ്സ് കർവ് ഇൻ ഇയർഫോൺ വിത്ത് 12H ബാറ്ററി ആൻഡ് എക്സ്ട്രാ ബാസ്സ്, iഇൻ ബിൽറ്റ്‌ മൈക്ക്, ഐപിഎക്സ്5 വാട്ടർ അസിസ്റ്റൻഡ് നെക്ക് ബാങ്ക് (ബ്ലാക്ക്).
എംആർപി:2490
ഡീൽ പ്രൈസ്:799

Tags