ഐക്യു നിയോ എത്തുന്നു; സവിശേഷതകൾ അറിയാം

google news
iqoo
 

വിപണിയിൽ ഒട്ടേറേ ആവശ്യക്കാരുള്ള കിടിലൻ ഫോൺ നിർമ്മാതാക്കളാണ് ഐക്യു. നിയോ സീരിസിലെ ഏറ്റവും പുതിയ മോഡൽ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നല്ല ജനപ്രീതിയുള്ള മൊബൈൽ കൂടിയാണ് ഇപ്പോൾ ഐക്യു.

അടുത്തിടെ ചൈനയിൽ പുറത്തിറങ്ങാൻ പോകുന്ന ഐക്യു നിയോ 8 ഇന്ത്യ അടക്കമുള്ള വിപണികളിലേക്കും എത്തും എന്നാണ് റിപ്പോർട്ടുകൾ. 39,999 രൂപയായിരിക്കും വിലയെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഉണ്ടായിരിക്കും. 16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. ഡിസ്പ്ലേ സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

Tags