
എന്നാല്‍ ഇത്ര വലിയ തുകയ്ക്ക് ഫാന്‍സി നമ്ബര്‍ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.20000 രൂപയില്‍ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാല്‍ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാന്‍സി നമ്ബറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .
29 രൂപയുടെ ബിഎസ്‌എന്‍എല്‍ പ്ലാനുകള്‍
ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .29 രൂപയുടെ റീച്ചാര്‍ജുകളിലാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ഇപ്പോള്‍ ലഭിക്കുന്നത് .29 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & സൗജന്യഎസ്എംഎസ് എന്നിവയും ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .നിങ്ങളുടെ സര്‍ക്കിളുകളില്‍ ഈ പ്ലാനുകള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ് ചെയ്യുക