ബെസോസിനെ പിന്തള്ളി മസ്‌ക് ;ഒറ്റ ദിനം മസ്കിന്റെ അക്കൗണ്ടിലേക്ക് വന്നത് കോടികൾ

google news
mask

 സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 304.2 ബില്ല്യന്‍ ഡോളര്‍ (കടന്നുവെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല മേധാവി ഒന്നാമതെത്തിയത്.196 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. ഫോർച്യൂൺ റിപ്പോർട്ട് പ്രകാരം ഇലോൺ മസ്‌കിന് ഒരു ദിവസം സ്വന്തം അക്കൗണ്ടിലേക്ക് വന്നത് 33.8 ബില്ല്യന്‍ ഡോളർ ആണ്. ഇത് മസ്കിന്റെ ആസ്തിയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പുമാണ്.

Tags