നൈല ഉഷയുടെ പുതിയ അതിഥി

google news
naila usha
 


 

"പൊറിഞ്ചു മറിയം" ജോസ് എന്ന ചിത്രത്തിലൂടെയാണ്  ഏറെ ശ്രദ്ധ നേടിയ താരമാണ് നൈല ഉഷ. സോഷ്യല്‍മീഡിയയില്‍ സജീവമായ നടി, ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.

"കുഞ്ഞനന്തന്റെ കട" എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. നടി, അവതാരിക, ആര്‍ജെ എന്നീ നിലകളില്‍ തന്‍റെ കഴിവ് തെളിയിച്ച താരം മലയത്തില്‍ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.

തന്‍റെ പുതിയ വാഹനത്തിന്‍റെ സന്തോഷം ആണ് താരം പങ്കുവച്ചിരിക്കുന്നത്.ഒരു കോടി വില മതിക്കുന്ന റേഞ്ച് റോവര്‍ എച്ച്‌.എസ്.ഇ ബ്ലാക്ക് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മകനും കാറിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിന് 85 ലക്ഷം മുതല്‍ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട്. സേ ഹലോ ടൂ മൈ ന്യൂ റൈഡ് കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Tags