ആമസോണില്‍ ഓഫര്‍ പെരുമഴ; വമ്പിച്ച വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം

google news
freedom sale
 

ആമസോണില്‍ ഓഫര്‍ പെരുമഴ. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് 9 വരെയുള്ള തീയതികളില്‍ ആമസോണില്‍ ഫ്രീഡം ഡേ ഓഫറുകള്‍ ആരംഭിക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ ലാപ്ടോപ്പുകള്‍ ,ടാബ് ലെറ്റുകള്‍ ,ടെലിവിഷനുകള്‍ ,സ്മാര്‍ട്ട് വാച്ചുകള്‍ ,ഫാഷന്‍ ,കിച്ചന്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇനി വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. അതുപോലെ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ നോര്‍ഡ് 2 ഫോണുകളും ഓഫറുകളില്‍ ലഭ്യമാണ്.
കൂടാതെ ടെലിവിഷനുകളും, വീട്ടുപകരണങ്ങളും പകുതി വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. 

അതേസമയം, എക്‌സ്‌ചേഞ്ച് ഓഫറുകളും EMI ഓഫറുകളിലൂടെയും ആമസോണ്‍ പ്രൈം ഡേ ഓഫറുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. ബാങ്ക് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോണ്‍ പ്രൈം നല്‍കുന്ന ക്യാഷ് ബാക്ക് റിവാര്‍ഡുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കള്‍ക്ക് ലഭ്യക്കും.
 

Tags