2030 വരെ ബഹിരാകാശ നിലയം തുടരും

google news
space

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ  പ്രവര്‍ത്തനം 2030 വരെ നീട്ടാന്‍ നാസക്ക് യുഎസ് സര്‍ക്കാരിന്റെ അനുമതി. ഐഎസ്എസിന് അമേരിക്കന്‍ കോണ്‍ഗ്രസ് 2024 വരെ ഉറപ്പു നല്‍കിയ ധനസഹായം 2030 വരെ നീട്ടുകയായിരുന്നു. ഐഎസ്എസിന് പകരം ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളുമായും നാസ ധാരണയിലെത്തിയിരുന്നു. ഇതിനോടകം തന്നെ വിള്ളലുകള്‍ ഉള്ള ബഹിരാകാശ നിലയം 2030 വരെ കേടുപാടുകളില്ലാതെ നില്‍ക്കുമോ എന്ന ആശങ്കയും ഉണ്ട്.രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ  പ്രവര്‍ത്തനം 2030 വരെ നീട്ടാന്‍ നാസക്ക് യുഎസ് സര്‍ക്കാരിന്റെ അനുമതി. ഐഎസ്എസിന് അമേരിക്കന്‍ കോണ്‍ഗ്രസ് 2024 വരെ ഉറപ്പു നല്‍കിയ ധനസഹായം 2030 വരെ നീട്ടുകയായിരുന്നു. ഐഎസ്എസിന് പകരം ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളുമായും നാസ ധാരണയിലെത്തിയിരുന്നു. ഇതിനോടകം തന്നെ വിള്ളലുകള്‍ ഉള്ള ബഹിരാകാശ നിലയം 2030 വരെ കേടുപാടുകളില്ലാതെ നില്‍ക്കുമോ എന്ന ആശങ്കയും ഉണ്ട്.

 

Tags