കാത്തിരുന്നു മടുത്തു, ഉൽക്ക മഴയല്ല ട്രോൾ മഴ

google news
ulka

വർഷംതോറും പെയ്തിറങ്ങുന്ന  പെഴ്സിയിഡിസ്  ഉല്‍ക്കമഴയുടെ മനോഹര കാഴ്ച ഏറ്റവും അധികം ദൃശ്യമാവുന്ന ദിവസങ്ങലോന്നെയാ ഞായറാഴ്ച പുലർച്ചെ കാണാൻ കേരളത്തിൽ കാത്തിരുന്നവർ നിരാശയിൽ ആയി.. എന്നിരുന്നാലും ഉൽകാമഴക്ക്  പകരം പറന്നിറങ്ങുന്ന ട്രോൾ മഴ  വളരെ ശക്തമാണ്..

chungath

മണിക്കൂറിൽ നൂറുകണക്കിന് ഉൽക്കകൾ  കാണാൻ കാത്തിരുന്നവരും ടെറസിൽ പായവിരിച്ചു കിടന്നവരുമൊക്കെ പെഴ്സിയിഡിസ്  ഉൽക്ക മഴ കാണാനാവാതെ നിരാശരായി.

Also read;എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക്.സി.തോമസ്

മേഘാവൃതം നിറഞ്ഞ അന്തരീക്ഷവും പൊടിപാടലവും കാരണമാകാം ഉൽക്ക വർഷം കാണാനാകാത്തതെന്നാണ് വിലയിരുത്തൽ. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പെഴ്സിഡിയസ് വർഷം കാണാൻ കഴിഞ്ഞ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags