വിവോ വി 23 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ ജനുവരി 5 മുതൽ

google news
vivo v23
വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ വിപണിയില്‍ അവതരിപ്പിക്കുന്നു .വിവോയുടെ V23 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ജനുവരി 5 നു വിപണിയില്‍ അവതരിപ്പിക്കുന്നത് .108 മെഗാപിക്സലിന്റെ ക്യാമറകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

30000 രൂപ മുതല്‍ 45000 രൂപവരെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വില പ്രതീക്ഷിക്കുന്നത്.കൂടാതെ 8 ജിബിയുടെ റാംമ്മിലും ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് .മറ്റൊരു പ്രതീക്ഷിക്കുന്ന സവിശേഷത എന്നത് ഇതിന്റെ അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ തന്നെയാണ്. 

കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 44W ഫാസ്റ്റ് ചാര്‍ജിങ്ങില്‍ വരെ എത്തും എന്നാണ് കരുതപ്പെടുന്നത് .
ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ Dimensity 1200 പ്രോസ്സസറുകളില്‍ എത്തുവാനാണ് സാധ്യത.

 

Tags