തൊണ്ണൂറ്റി നാല് രൂപക്ക് ജിയോ വൈഫൈ സ്വന്തമാക്കാം

google news
jio 4g router
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച ഇഎംഐ ഓഫറുകള്‍ ജിയോ നല്‍കുന്നു. അത്തരത്തില്‍ ഒരു മികച്ച ഓഫര്‍ ആണ് റൗട്ടർ ജെഎംആർ 540 എന്ന ജിയോഫൈയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .

ഏറ്റവും കുറഞ്ഞ ഇഎംഐ ലൂടെ ഇത് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ് .അതായത് 1,999 രൂപയുടെ ഈ ഉത്പന്നം ഇപ്പോള്‍ ഇഎംഐ വഴി 94 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി വാങ്ങിക്കുവാന്‍ സാധിക്കുന്നു .

1 വര്‍ഷത്തെ ജിയോ ഓഫറുകള്‍ ഇതാ

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ് .അതില്‍ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് .2397 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .

ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകള്‍ 365 ദിവസ്സത്തെ അതായത് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത് .

Tags