സ്വന്തം നിയോജക മണ്ഡലത്തിൽ നിന്ന് ഐ എ എസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരെ പ്രശംസിച്ച് തരൂർ

google news
tharoor

എന്റെ നിയോജക മണ്ഡലത്തിൽ നിന്ന് ഐ എ എസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ രണ്ട് മിടുക്കരായ യുവതികളായ ആര്യ ബിഎം, ആഷ്നി വി എൽ എന്നിവരുമായി സംസാരിച്ചു. അവരുടെ നേട്ടങ്ങളിൽ എന്റെ അഭിനന്ദനങ്ങളും അഭിമാനവും അറിയിച്ചു. മുൻ എം എൽ എ ശ്രീ രഘുചന്ദ്രബാലിനോടും സംസാരിച്ചു. അദ്ദേഹത്തിന്റെ മകൻ  റെയിൽവേ സർവീസ് ട്രെയിനിയായ പ്രണവ് ഈ വർഷം ഐഎഎസ് നേടിയതിലുള്ള സന്തോഷവും അഭിനന്ദങ്ങളും അദ്ദേഹത്തെ അറിയിച്ചു. തിരുവനന്തപുരം തിളങ്ങിക്കൊണ്ടിരിക്കുന്നു.

ias

Tags