ലഡാക്കിലെ വിനോദങ്ങൾക്ക് വിലക്ക്

ladak

ഒമിക്രോണിന്റെ വരവ് വിനോദസഞ്ചാര മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തുകയാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായ ലഡാക്കിൽ  സഞ്ചാരികളെ വിലക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം കൈകൊണ്ടു. ശീതകാല വിനോദങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളും നിർത്തി വയ്ക്കുന്നതായി ലഡാക്ക് അധികൃതർ അറിയിച്ചു .