നവംബര്‍ 30 മുതല്‍ വാക്സിനേഷന്‍ എടുക്കുന്ന യാത്രക്കാരുടെ പ്രവേശനത്തിന് കാനഡ അംഗീകാരം നല്‍കി

canada
കാനഡ: നവംബര്‍ 30 മുതല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത യാത്രക്കാരുടെ പ്രവേശനത്തിന് കാനഡ അംഗീകാരം നല്‍കി.ലോകാരോഗ്യ സംഘടന  ഉപയോഗത്തിനായി അംഗീകരിച്ച മൂന്ന് കോവിഡ് -19 വാക്സിനുകള്‍ കാനഡയിലേക്കും അതിനകത്തെ യാത്രയ്ക്കും സ്വീകരിക്കും.

ഇതില്‍ സിനോഫാം (കോവിലോ എന്നും അറിയപ്പെടുന്നു), സിനോവാക് (കൊറോണവാക് എന്നും അറിയപ്പെടുന്നു), കോവാക്സിന്‍ എന്നിവ ഉള്‍പ്പെടുന്നു. കനേഡിയന്‍ ഗവണ്‍മെന്റ് പറഞ്ഞു, '

നിലവില്‍,ഫിസർ -ബയോനെക്, മോഡർന,ആസ്ട്ര സനേക്ക, ജോസോൺ ആൻഡ് ജോൺസൻ എന്നിവ ഉപയോഗിച്ച്‌ വാക്സിനേഷന്‍ എടുത്ത സഞ്ചാരികളുടെ പ്രവേശനം കാനഡ അനുവദിക്കുന്നു.