കോവിഡ് കേസുകൾ വർധിക്കുന്നു;ആൻഡമാനിൽ സഞ്ചാരികൾക്ക് നിയന്ത്രണം

Antaman
പോര്‍ട്ട്ബ്ലയര്‍: കൊവിഡ് കേസുകളുടെ വര്‍ദ്ധനവിനിടെ ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം വിനോദ സഞ്ചാരികള്‍ക്കായി ഒരു കൂട്ടം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.ടൂറിസം ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ടാം പകുതിയില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ സമാനമായ എണ്ണം സന്ദര്‍ശകരെ അനുവദിക്കും .

ഇപ്പോള്‍ സെല്ലുലാര്‍ ജയിലിന്റെ മ്യൂസിയങ്ങളില്‍ ആദ്യ പകുതിയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ 500 സന്ദര്‍ശകരെ അനുവദിക്കും.സെല്ലുലാര്‍ ജയിലിലെയും നേതാജി സുഭാഷ് ബോസ് ദ്വീപിലെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളില്‍ ശേഷിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ എന്നും ഉത്തരവില്‍ പറയുന്നു.

ടൂറിസം ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ടാം പകുതിയില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ സമാനമായ എണ്ണം സന്ദര്‍ശകരെ അനുവദിക്കും .സന്ദര്‍ശകര്‍ എല്ലാ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് .