പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറ്റാനുള്ള വഴികൾ

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറ്റാനുള്ള വഴികൾ

ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകള്‍ വരുന്നത് സര്‍വസാധാരണമാണ്

പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകുന്നത്

മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് സ്ട്രെച്ച് മാർക്ക് മാറ്റാന്‍ സഹായിക്കും

പാൽപ്പാട കൊണ്ട് à´¸àµà´Ÿàµà´°àµ†à´šàµà´šàµ മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം

സ്‌ട്രെച്ച്‌  à´®à´¾àµ¼à´•àµà´•àµà´•à´³àµ† അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നതും ഇവയെ അകറ്റാന്‍ സഹായിക്കും

ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും

ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ഫലം നല്‍കും