രാജരാജ ചോളൻ ഒന്നാമൻ എന്ന പേരിൽ പ്രശസ്തനായ തമിഴ് ചക്രവർത്തിയായ അരുൾമൊഴിവർമ്മൻ 1002 എ.ഡി യിൽ മഹാദേവന് നൽകിയ ക്ഷേത്രമാണ് ബൃഹദീശ്വരം പെരുവടയാർ കോവിൽ.

കാഞ്ചീപുരത്തെ പല്ലവ രാജസിംഹ ക്ഷേത്രങ്ങൾ കണ്ടതിന് ശേഷം രാജരാജ ചോളൻ ചക്രവർത്തി നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.

എ.ഡി 1004 മുതൽ എ.ഡി 1009 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ഗ്രാനൈറ്റ് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടങ്ങളിൽ ഒന്നാമതാണ് ബൃഹദീശ്വര ക്ഷേത്രം.

 ക്ഷേത്രങ്ങളിലെ ദ്രാവിഡ വാസ്തുവിദ്യയുടെ യഥാർത്ഥ രൂപം കാണിക്കുന്ന ഒരു വാസ്തുവിദ്യാ മാതൃകയാണിത്,

 രാജരാജ ചോഴൻ ഈ ക്ഷേത്രത്തിന് രാജരാജേശ്വരം എന്നും ലിംഗരൂപത്തിലുള്ള ശിവനെ പെരുവടയാർ എന്നും നാമകരണം ചെയ്തു.

. പതിനാറാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ട ഉറപ്പുള്ള മതിലുകൾക്കിടയിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്.