ലിസി സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിനുശേഷം ലക്ഷ്മി പ്രിയദർശൻ എന്ന പേരും മാറ്റി.

നയൻതാര ഡയാന മറിയം കുര്യൻ എന്ന നയൻതാര പിന്നീട് ഹിന്ദുമതം സ്വീകരിക്കുകയും നയൻതാര എന്ന പേര് ഔദ്യോഗികമാക്കുകയും ചെയ്തു.

ജോമോൾ ക്രിസ്ത്യാനിയായ ജോമോൾ വിവാഹത്തിനു ശേഷം ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ഗൗരി എന്ന പേര് മാറ്റുകയും ചെയ്തു

ആനി ക്രിസ്ത്യാനിയായ ആനി സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം ചിത്ര എന്ന പേര് മാറ്റി ഹിന്ദുമതം സ്വീകരിച്ചു.

ഖുശ്ബു മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹത്തിനു ശേഷം ഹിന്ദുവായി മതം മാറി

ഖുശ്ബു മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹത്തിനു ശേഷം ഹിന്ദുവായി മതം മാറി

മോഹിനി ഹിന്ദുവായ മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുകയായിരുന്നു ചെയ്തത്

മോഹിനി ഹിന്ദുവായ മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുകയായിരുന്നു ചെയ്തത്

മാധു ഹിന്ദുവായിരുന്ന മാധു വിവാഹത്തിനുശേഷം ക്രിസ്ത്യൻ മതം സ്വീകരിച്ചു

മാധു ഹിന്ദുവായിരുന്ന മാധു വിവാഹത്തിനുശേഷം ക്രിസ്ത്യൻ മതം സ്വീകരിച്ചു