കുട്ടികൾക്ക് കുറച്ചെങ്കിലും ദഹന ശേഷി ലഭിക്കുന്നത് എട്ടുമുതൽ 9 വരെയുള്ള മാസങ്ങളിലാണ്

 ഈ സമയങ്ങളിൽ കുട്ടികൾക്ക് എന്തൊക്കെ ആഹാരം കൊടുക്കാം

 മുട്ടയുടെ വെള്ള പരിചയപ്പെടുത്തി കൊടുക്കാൻ പറ്റിയ സമയമാണ് ഈ പ്രായം

കുറച്ച് ചോറ് ചെറു ചെറുപയർ നെയ്യ് എന്നിവ ചേർത്ത് നന്നായി ഉടച്ച് കൊടുക്കാം

കുറച്ച് ചോറ് ചെറു ചെറുപയർ നെയ്യ് എന്നിവ ചേർത്ത് നന്നായി ഉടച്ച് കൊടുക്കാം

ചെറുപയർ ഓട്സ് തുടങ്ങിയവ ഈ പ്രായത്തിൽ നൽകാം

 ഏത്തപ്പഴം ഈ പ്രായത്തിൽ ഉടച്ച് കൊടുക്കാം

 കൂവപ്പൊടി കൊടുത്തു തുടങ്ങേണ്ടത് ഈ പ്രായത്തിലാണ്

ധാന്യങ്ങളെല്ലാം തന്നെ ഈ ഒരു പ്രായത്തിൽ കൊടുത്തു തുടങ്ങാം

ധാന്യങ്ങളെല്ലാം തന്നെ ഈ ഒരു പ്രായത്തിൽ കൊടുത്തു തുടങ്ങാം