നടി മീരാ നന്ദൻ വിവാഹിതയായി

കാണാം വിവാഹചിത്രങ്ങൾ

നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദൻ വിവാഹിതയായി

ഹിന്ദു വിവാഹ ആചാര പ്രകാരമായിരുന്നു കല്യാണം.

ലണ്ടനിൽ അക്കൌണ്ടൻറ് ആണ് പങ്കാളിയായ ശ്രീജു.

പരമ്പരാഗത ആഭരണങ്ങൾ ധരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

മ്യൂട്ട്ഡ് ഗോൾഡൻ കളർ സാരിയിലായിരുന്നു മീര

ബന്ധുകളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തി.

നസ്രിയ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുൾപ്പെടെ സിനിമ മേഖലയിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി.

കഴിഞ്ഞ വർഷമാണ് പങ്കാളിയെ മാട്രിമോണിയൽ സൈറ്റിലൂടെ നടി കണ്ടെത്തിയത്.